പാകിസ്താന്റെ അഹങ്കാരം….ഒരു തുള്ളി വെള്ളമിറക്കാനാവാതെ ചാവും… അണക്കെട്ട് നിർമ്മാണ തന്ത്രവുമായി താലിബാൻ
പാകിസ്താന് വമ്പൻ പണിയുമായി അഫ്ഗാനിസ്ഥാൻ. പാകിസ്താന് ജലസമ്പത്തേകുന്ന നദിയിൽ അണക്കെട്ട് നിർമ്മിക്കാനാണ് അഫ്ഗാനിസ്ഥാന്റെ തീരുമാനം. അഫ്ഗാനിസ്ഥാനിൽ ഉത്ഭവിച്ച് പാകിസ്താനിലേക്ക് ഒഴുകുന്ന കുനാർ നദിയാണ് താലിബാൻ നിയന്ത്രണത്തിലാക്കാൻ പോകുന്നത്. ...








