പാകിസ്ഥാനെ കളിയാക്കി താലിബാൻ നേതാവിൻ്റെ ട്വീറ്റ്: ട്വീറ്റ് ചെയ്തത് ഇന്ത്യയോട് തോറ്റ ശേഷം സന്ധി ഒപ്പിടുന്ന പാകിസ്ഥാൻ ജനറലിൻ്റെ ചിത്രം
പാകിസ്താനെ തിരിഞ്ഞ് കൊത്തി താലിബാൻ. പാക് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയെ പരഹസിച്ചുകൊണ്ടുള്ള താലിബാൻറെ ട്വീറ്റ് ചർച്ചയാകുന്നു. 1971 ഇന്ത്യാ പാക് യുദ്ധത്തിൽ ഇന്ത്യയോടുള്ള നാണം കെട്ട പരാജയത്തിനു ...






