tamil actors

ആർക്കും വിലക്കില്ല; തമിഴിൽ അന്യഭാഷാ കലാകാരന്മാർ വേണ്ട എന്ന പ്രസ്താവന വിവാദമായതോടെ മലക്കംമറിഞ്ഞ് ഫെഫ്‌സി

ആർക്കും വിലക്കില്ല; തമിഴിൽ അന്യഭാഷാ കലാകാരന്മാർ വേണ്ട എന്ന പ്രസ്താവന വിവാദമായതോടെ മലക്കംമറിഞ്ഞ് ഫെഫ്‌സി

ചെന്നൈ : തമിഴ് സിനിമയിൽ തമിഴ് കലാകാരന്മാരെ മാത്രം ഉൾപ്പെടുത്തിയാൽ മതിയെന്ന നിർദ്ദേശം വിവാദമായതോടെ മലക്കംമറിഞ്ഞ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി). താരങ്ങളുടെ ...

വിവാഹ വാഗ്ദാനം നൽകി 76 ലക്ഷം രൂപ തട്ടിയെടുത്തു : കൊച്ചി സ്വദേശി തസ്‌ലിമിനെതിരെ ഡെൻമാർക്കിലിരുന്ന് നിയമ പോരാട്ടം നടത്തി യുവതി

തമിഴ് സൂപ്പര്‍ താരങ്ങളുടെ വീടിന് നേരെ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ

ചെന്നൈ: തമിഴ് സിനിമാ താരങ്ങളായ ധനുഷിന്റെയും വിജയകാന്തിന്റെയും വസതികളില്‍ ബോംബ് ഭീഷണി. ധനുഷിന്റെ തേനംപേട്ടിലെ വസതിയിലും വിജകാന്തിന്റെ വിരുഗമ്ബാക്കത്ത് വസതിയിലും ആണ് ബോംബ് വെച്ചതായി ചെന്നൈ പൊലീസ് ...

കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് ഇ-പാസില്ലാതെ കൊടൈക്കനാലിലേക്ക്​ വിനോദയാത്ര: പ്രശസ്ത തമിഴ് നടന്‍മാര്‍ക്കെതിരെ കേസ്

കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് ഇ-പാസില്ലാതെ കൊടൈക്കനാലിലേക്ക്​ വിനോദയാത്ര: പ്രശസ്ത തമിഴ് നടന്‍മാര്‍ക്കെതിരെ കേസ്

ചെന്നൈ: കൊറോണ​ നിയന്ത്രണങ്ങള്‍ ലംഘിച്ചും ഇ-പാസ്​ എടുക്കാതെയും കൊടൈക്കനാലിലെത്തിയ തമിഴ്​ സിനിമ നടന്‍മാര്‍ക്കെതിരെ കേസ്. സൂരി, വിമല്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തത്. തമിഴ്​നാട്ടില്‍ നിലവില്‍ ...

‘ഇനി ഫ്ളക്സുകൾ വേണ്ട’; ആരാധകരോട് തമിഴ് താരങ്ങൾ

‘ഇനി ഫ്ളക്സുകൾ വേണ്ട’; ആരാധകരോട് തമിഴ് താരങ്ങൾ

ഫ്ളക്സുകൾ വയ്ക്കുന്നത് ഒഴിവാക്കണമെന്ന് ആരാധകരോട് ആവശ്യപ്പെട്ട് താരങ്ങൾ. തമിഴ് നടന്മാരായ വിജയ്, സൂര്യ, അജിത്ത് എന്നിവരാണ് ആവശ്യവുമായി രം​ഗത്തെത്തിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ടോ ഫാൻസ് അസോസിയേഷനുകളുടെ പേരിലോ ഇനി ...

റിസോര്‍ട്ടില്‍ അവധിയാഘോഷിക്കുന്ന എംഎല്‍എമാര്‍ക്കുള്ള പോലീസ് കാവല്‍ നികുതിപ്പണത്തിന്റെ ധൂര്‍ത്താണ്, പ്രതിഷേധവുമായി തമിഴ് ചലച്ചിത്രലോകം

ശശികലയ്ക്ക് തടവുശിക്ഷ ലഭിച്ചതിന് ശേഷവും തമിഴകത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുമ്പോള്‍ പ്രതിഷേധവുമായി കമല്‍ഹാസന് പിന്നാലെ അരവിന്ദ് സ്വാമി രംഗത്തെത്തി. എംഎല്‍എമാരുമായി ബന്ധപ്പെടാന്‍ പുറംലോകത്തിന് സാധിക്കാത്തിടത്തോളം ജനാധിപത്യക്രമത്തിലും ആര്‍ക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist