സ്വത്ത് സമ്പാദന കേസ്: ജയലളിതയുടെ അപ്പീലില്‍ ഹൈക്കോടതി വിധി തിങ്കളാഴ്ച
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍പ്പെട്ട തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും മറ്റു മൂന്നു പേരുടേയും അപ്പീലില്‍ കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. അപ്പീല്‍ പരിഗണിക്കാന്‍ ജസ്റ്റീസ് ...