വിജയ് നടത്തിയ ഇ.ഡി പരാമർശത്തിൽ പ്രതിഷേധിച്ച് തമിഴ്‌നാട് നിയമസഭയിൽ ബഹളം ; ഡിഎംകെ എംഎൽഎമാരെ പുറത്താക്കി
തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ പരാമർശങ്ങളെ ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കവും ബഹളവും ഉടലെടുത്തു. മുൻ ഡിഎംകെ ഭരണകാലത്തെ അഴിമതികളെക്കുറിച്ച് ...








