ഡൽഹിയിൽ തന്തൂരി വിഭവങ്ങൾ ഔദ്യോഗികമായി നിരോധിച്ചു; നീക്കം മലിനീകരണത്തിനെതിരായ പോരാട്ടം കടുപ്പിക്കാൻ
രാജ്യതലസ്ഥാനമായ ഡൽഹിയിൽ തന്തൂരി ചിക്കൻ ഉൾപ്പെടെയുള്ള തന്തൂർ വിഭവങ്ങൾക്ക് വിലക്ക്. റെസ്റ്റോറന്റുകളിൽ വിറകും കരിയും കത്തിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതിന്റെ കൂട്ടത്തിലാണ് തന്തൂരിക്ക് 'നോ' പറയാനുള്ള തീരുമാനം. ഡൽഹിയിലെ ...








