Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ലോകകപ്പ് ആത്മവിശ്വാസം തന്നു, ഇനി ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കും; മനസ്സുതുറന്ന് സഞ്ജു സാംസൺ

by Brave India Desk
Oct 18, 2026, 01:23 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ട്വന്റി-20 ലോകകപ്പിലെ മികച്ച പ്രകടനം നൽകിയ ആത്മവിശ്വാസം സ്വന്തം കളിയെ കൂടുതൽ നന്നായി മനസ്സിലാക്കാൻ സഹായിച്ചുവെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാം ട്വന്റി-20 മത്സരത്തിന് മുന്നോടിയായി മഴ മൂലം കളി തടസ്സപ്പെട്ട സമയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫോമിൽ മാറ്റങ്ങളുണ്ടാകാറുണ്ടെങ്കിലും ടീം മാനേജ്‌മെന്റിന്റെ പിന്തുണ സഞ്ജുവിന് എപ്പോഴുമുണ്ട്. കളിയിലെ നേട്ടങ്ങൾ വലിയ ആത്മവിശ്വാസം നൽകുമെങ്കിലും അമിത ആഹ്ലാദമില്ലാതെ ശാന്തനായി നിലകൊള്ളാനും ഭയമില്ലാതെ അറ്റാക്കിങ് ക്രിക്കറ്റ് തുടരാനുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് സഞ്ജു വ്യക്തമാക്കി. പുറത്തുനിന്നുള്ള വിമർശനങ്ങൾ ഒഴിവാക്കി മാനസികമായി മികച്ച അന്തരീക്ഷം സൃഷ്ടിച്ച് കളത്തിലിറങ്ങാനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

തുടർച്ചയായ മത്സരങ്ങൾ നിറഞ്ഞ അന്താരാഷ്ട്ര കലണ്ടർ കാരണം അടുത്ത പരമ്പരകൾക്കായി പരിശീലിക്കാനോ തയ്യാറെടുപ്പുകൾ നടത്താനോ വേണ്ടത്ര സമയം ലഭിക്കാറില്ലെന്ന് സഞ്ജു തുറന്നുപറഞ്ഞു. അവിടെ മുൻപരിചയമാണ് തുണയാകുന്നത്. ഒക്ടോബർ 22-ന് ആരംഭിക്കുന്ന ന്യൂസിലൻഡ് പരമ്പരയ്ക്ക് മുന്നോടിയായി ഒരു ദിവസം മാത്രമാണ് ബാറ്റിങ് പരിശീലനത്തിന് ലഭിക്കുന്നത്. 20-ന് അവിടെയെത്തി 21-ന് പരിശീലനം നടത്തി 22-ന് തന്നെ മത്സരത്തിനിറങ്ങേണ്ട സാഹചര്യമാണുള്ളത്. എങ്കിലും നിലവിലെ പരമ്പരയിലെ നല്ല കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും ന്യൂസിലൻഡിലെ സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെട്ട് അനുഭവസമ്പത്ത് മുൻനിർത്തി കളിക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ജുവെന്നും അദ്ദേഹം പറഞ്ഞു. ഡ്രസ്സിങ് റൂമിൽ ചാഹലിന്റെ സാന്നിദ്ര്യത്തെക്കുറിച്ച് തമാശരൂപേണ സംസാരിച്ച സഞ്ജു, മഴയുള്ള സമയങ്ങളിൽ ഡ്രസ്സിങ് റൂമിലെ അന്തരീക്ഷം ലഘുവായി നിലനിർത്താൻ കൂടുതൽ ചിന്തകൾ ഒഴിവാക്കുകയാണ് ചെയ്യാറുള്ളതെന്നും വ്യക്തമാക്കി.

Tags: BCCOsanju samson
Share
Tweet
Send
Share

Latest stories from this section

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

എക്സാലോജിക് കേസിൽ സർക്കാരിന്റെ നിലപാടിൽ അമർഷം; കെപിസിസി മീഡിയ ഗ്രൂപ്പിൽ യുവനേതാക്കളുടെ വാക്പോര്

എക്സാലോജിക് കേസിൽ സർക്കാരിന്റെ നിലപാടിൽ അമർഷം; കെപിസിസി മീഡിയ ഗ്രൂപ്പിൽ യുവനേതാക്കളുടെ വാക്പോര്

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

Latest News

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies