ചോള വാസ്തുവിദ്യയുടെ മഹാ വിസ്മയം : തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം
ദക്ഷിണേന്ത്യയിലെ ഏറ്റവും വിസ്മയകരമായ നിർമ്മിതികൾ ഏതാണെന്നുള്ള ചോദ്യത്തിന് ഒരു ഒറ്റ ഉത്തരമേയുള്ളൂ, മഹത്തായ ചോള ക്ഷേത്രങ്ങൾ. ചോള വാസ്തുവിദ്യയുടെ മഹനീയ ഉദാഹരണങ്ങളായ ചോളക്ഷേത്രങ്ങൾ ദക്ഷിണേന്ത്യയുടെ പൈതൃകത്തെയും സംസ്കാരത്തെയും ...