ഇറാനെ ചതിച്ച് പാകിസ്താൻ; സൈനിക മേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ടെഹ്‌റാൻ, ഇരട്ടത്താപ്പ് പുറത്ത്!
അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ പാകിസ്ഥാൻ 'ഇരട്ടത്താപ്പ്' നടത്തുകയാണെന്ന ഗുരുതര ആരോപണവുമായി ഇറാൻ. പാക് സൈനിക മേധാവി ജനറൽ അസിം മുനീറിനെ നേരിട്ട് ലക്ഷ്യമിട്ടാണ് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ ...








