Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഇറാനെ ചതിച്ച് പാകിസ്താൻ; സൈനിക മേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ടെഹ്‌റാൻ, ഇരട്ടത്താപ്പ് പുറത്ത്!

by Brave India Desk
Apr 22, 2026, 03:14 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ പാകിസ്ഥാൻ ‘ഇരട്ടത്താപ്പ്’ നടത്തുകയാണെന്ന ഗുരുതര ആരോപണവുമായി ഇറാൻ. പാക് സൈനിക മേധാവി ജനറൽ അസിം മുനീറിനെ നേരിട്ട് ലക്ഷ്യമിട്ടാണ് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയുടെ ചാരപ്പണി നടത്തുന്ന പാകിസ്താൻ, ഇറാനെ പിന്നിൽ നിന്ന് കുത്തുകയാണെന്നും ചർച്ചകളിൽ വാഷിംഗ്ടണിന്റെ പക്ഷം ചേർന്ന് വിനാശകരമായ കളിയിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും ഇറാൻ ആരോപിക്കുന്നു. ഇതാദ്യമായാണ് അയൽരാജ്യമായ പാകിസ്താനെതിരെ ഇറാൻ ഇത്രയും പരസ്യവും രൂക്ഷവുമായ നിലപാട് സ്വീകരിക്കുന്നത്.

അമേരിക്കയുമായുള്ള ചർച്ചകൾക്കായി ഇറാൻ മുന്നോട്ടുവെച്ച പത്തിന നിർദ്ദേശങ്ങൾ പാകിസ്താൻ അട്ടിമറിച്ചതായാണ് റിപ്പോർട്ട്. ഇറാൻ നൽകിയ നിർദ്ദേശങ്ങൾ അമേരിക്കയ്ക്ക് കൈമാറുന്നതിന് പകരം, വാഷിംഗ്ടണിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന പുതിയ 16 ആവശ്യങ്ങൾ ഇറാനുമേൽ അടിച്ചേൽപ്പിക്കാനാണ് ഇസ്ലാമാബാദ് ശ്രമിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ച ചട്ടക്കൂടുകൾ പോലും സൈനിക മേധാവി അസിം മുനീറിന്റെ നേതൃത്വത്തിൽ അട്ടിമറിക്കപ്പെട്ടുവെന്നും ഇറാൻ മാധ്യമങ്ങൾ ചർച്ചകളിൽ വെളിപ്പെടുത്തി. ലോകത്തിന് മുന്നിൽ സമാധാനവാദികളായി ചമയുകയും ഉള്ളിൽ അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ വഞ്ചന ഇനി സഹിക്കില്ലെന്ന നിലപാടിലാണ് ടെഹ്‌റാൻ.

Stories you may like

ഹൂതികൾ ഭീകരവാദികൾ, അവർക്ക് ഇസ്ലാമുമായി ബന്ധമില്ല; സൗദിക്ക് പിന്തുണയുമായി പാകിസ്ഥാൻ ഇസ്ലാമിക പണ്ഡിതൻ താഹിർ അഷറഫി

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

അമേരിക്കയുമായുള്ള രണ്ടാം ഘട്ട ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ചർച്ചകൾ ഉടൻ നടക്കുമെന്ന തരത്തിൽ പാകിസ്ഥാൻ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. ആഗോളതലത്തിൽ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ പാകിസ്താൻ നടത്തുന്ന ഈ നീക്കം അപഹാസ്യമാണെന്ന് ഇറാനിയൻ നിരീക്ഷകർ പരിഹസിച്ചു. ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക നടത്തുന്ന നാവിക ഉപരോധം തുടരുന്നതിനിടയിൽ ചർച്ചകൾക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ഈ ഉപരോധത്തെ ‘യുദ്ധപ്രഖ്യാപനം’ എന്നാണ് ഇറാൻ വിശേഷിപ്പിക്കുന്നത്. പാകിസ്ഥാൻ മധ്യസ്ഥനായി നിൽക്കുന്നത് അമേരിക്കയെ സഹായിക്കാനാണെന്ന് വ്യക്തമായതോടെ മേഖലയിൽ ഇറാൻ-പാക് ബന്ധം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. സ്വന്തം രാജ്യത്തെ ഭീകരവാദികളെ നിലയ്ക്കുനിർത്താൻ കഴിയാത്ത പാകിസ്ഥാൻ, അയൽരാജ്യങ്ങളെ ചതിച്ചുകൊണ്ട് ആഗോള രാഷ്ട്രീയത്തിൽ കളിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പും പ്രതിരോധ വിദഗ്ധർ നൽകുന്നു.

Tags: pakistanDouble Game' By PakistanTargets Army Chief Asim MunirArmy Chief Asim Munir
Share
Tweet
Send
Share

Latest stories from this section

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഒമാനി പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്ന വ്യക്തി ; വിദേശ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് നെതന്യാഹു

Latest News

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies