ഇന്ത്യയോടുള്ള ബഹുമാനവും സൗഹൃദവും കണക്കിലെടുത്താണ് തീരുമാനമെന്ന് ട്രംപ് : ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു
വാഷിംഗ്ടൺ/ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ ...







