അള്ളാഹു അക്ബർ വിളിച്ച് അവളെ അർദ്ധനഗ്നയാക്കി തെരുവിലൂടെ വലിച്ചിഴച്ചു, കണ്ടുനിന്നവർ ആ 22 കാരിയുടെ ചേതനയറ്റ ശരീരത്തിൽ ചവിട്ടി, തുപ്പി; ഹമാസ് ഭീകരരുടെ ക്രൂരതയിൽ ഞെട്ടി ലോകം; വീഡിയോ പുറത്ത്
ടെൽ അവീവ് : ഇസ്രായേലിന് നേരെ ഹമാസ് ഭീകരാക്രമണം നടത്തി മണിക്കൂറുകൾ പിന്നിടുമ്പോൾ, ഹൃദയഭേദകമായ കാഴ്ചകളാണ് രാജ്യത്ത് നിന്ന് പുറത്തുവരുന്നത്. ഹമാസ് ഭീകരർ ഇസ്രായേലികളെ വീടുകളിൽ കയറി ...