Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

അള്ളാഹു അക്ബർ വിളിച്ച് അവളെ അർദ്ധനഗ്നയാക്കി തെരുവിലൂടെ വലിച്ചിഴച്ചു, കണ്ടുനിന്നവർ ആ 22 കാരിയുടെ ചേതനയറ്റ ശരീരത്തിൽ ചവിട്ടി, തുപ്പി; ഹമാസ് ഭീകരരുടെ ക്രൂരതയിൽ ഞെട്ടി ലോകം; വീഡിയോ പുറത്ത്

by Brave India Desk
Oct 8, 2023, 05:48 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ടെൽ അവീവ് : ഇസ്രായേലിന് നേരെ ഹമാസ് ഭീകരാക്രമണം നടത്തി മണിക്കൂറുകൾ പിന്നിടുമ്പോൾ, ഹൃദയഭേദകമായ കാഴ്ചകളാണ് രാജ്യത്ത് നിന്ന് പുറത്തുവരുന്നത്. ഹമാസ് ഭീകരർ ഇസ്രായേലികളെ വീടുകളിൽ കയറി ആക്രമിക്കുന്നതും ബന്ദിയാക്കിയതുമായ ദൃശ്യങ്ങളാണിത്. അർദ്ധനഗ്നയായ യുവതിയെ ഹമാസ് ഭീകരർ ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അബോധാവസ്ഥയിലായ യുവതിയെ ഹമാസ് ഭീകരർ വാഹനത്തിന്റെ പിന്നിലിട്ട് തെരുവിലൂടെ പരേഡ്‌ നടത്തുന്നത്‌ വീഡിയോയിൽ കാണാം. ഇവരുടെ കാലുകൾ യുവതിയുടെ ചേതനയറ്റ ശരീരത്തിന് മുകളിലാണ് വെച്ചിരിക്കുന്നത്. അള്ളാഹു അക്ബർ വിളികളോടെ യാത്ര. ആളുകൾ യുവതിയുടെ അടുത്തേക്ക് പാഞ്ഞടുക്കുകയും ശരീരത്തിൽ തുപ്പുകയും ചെയ്യുന്നത് കാണാം. യുവതിയുടെ ശരീരത്തെ ഹമാസ് ഭീകകർ അതിക്രൂരമായി അപമാനിക്കുന്ന തരത്തിലുളള പ്രവൃത്തികളാണ് ലോകം കണ്ടത്.

Stories you may like

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

അവളുടെ കാലുകളിലെ ടാറ്റുവും ഡ്രെഡ് ലോക്ക് ചെയ്ത മുടിയും കണ്ട് ആളുകൾ അവളെ തിരിച്ചറിഞ്ഞു. പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റായ ഷാനി ലൗക് ആയിരുന്നു അത്. ജർമൻ പൗരയായ അവർ ടാറ്റു ചെയ്യുന്നതിലും സ്‌കെച്ചിംഗിലുമുള്ള തന്റെ കഴിവുകൾ വളർത്തുക എന്ന ആഗ്രഹത്തോടെയാണ് ഇസ്രായേലിലെത്തിയത്. എന്നാൽ 22 കാരിയായ അവളുടെ എല്ലാ ആഗ്രഹങ്ങളും ഭീകരരുടെ തോക്കിൻ മുനയ്ക്ക് മുമ്പിൽ ഇല്ലാതായി.

ഹമാസ് ഭീകരർ ഗാസ സ്ട്രിപ്പ് കടന്നുവെന്ന് വിവരം ലഭിച്ചപ്പോൾ തന്നെ ഷാനി ലൗക്കിനെ വിളിക്കാൻ തങ്ങൾ ശ്രമിച്ചുവെന്ന് കുടുംബം പറഞ്ഞു. കിബ്ബൂറ്റ്‌സ് ഉറിമിൽ നടന്ന ഡാൻസ് പാർട്ടിയിൽ അവൾ പങ്കെടുക്കുമായിരുന്നുവെന്ന് അറിയാമായിരുന്നു. എന്നാൽ അവളെ ഫോണിൽ ലഭ്യമായില്ല. പിന്നീട് അവളെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിലാണ് കണ്ടത്. തങ്ങളുടെ മകളുടെ മൃതദേഹമെങ്കിലും വീണ്ടെടുക്കാൻ സഹായിക്കണമെന്ന് ഷാനി ലൗക്കിന്റെ കുടുംബം കണ്ണൂരോടെ പറയുന്നു.

വടക്കൻ ഗാസയിലാണ് ഈ വീഡിയോ ചിത്രീകരിച്ചത് എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറേസ് ക്രോസിംഗിൽ നിന്നാകാം ഇവരെ പിടിച്ചുകൊണ്ട് പോയതെന്നും കരുതുന്നു.

Tags: Viral videohamas terroriststatoo artistshani-louk
Share5
Tweet
Send
Share

Latest stories from this section

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies