കനത്ത ചൂട് ; സംസ്ഥാനങ്ങൾക്കായി മാർഗ നിർദ്ദേശം പുറപ്പെടുവിപ്പിച്ച് കേന്ദ്രം
ന്യൂഡൽഹി : സംസ്ഥാനങ്ങളിലെ കനത്ത ചൂടിനെ തുടർന്ന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രം. ചൂട് കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ നേരിടാൻ ജില്ലാതലത്തിൽ നടപടികൾ എടുക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. ജില്ലാ ...