വിദേശഫണ്ട് ദുരുപയോഗം ചെയ്തു:ടീസ്റ്റയുടെ വിദേശഫണ്ട് ലൈസന്‍സ് റദ്ദാക്കുന്നു
ഡല്‍ഹി: വിദേശ ഫണ്ട് ഉപയോഗത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ് നേതൃത്വം നല്‍കുന്ന സബ്രംഗ് ട്രസ്റ്റിന്റെ വിദേശസംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുന്നു. വിദേശസംഭാവന ...