തേജസിന് പിന്നാലെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളിലേക്ക് കാവേരി കുതിക്കുമോ? ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പേറ്റി ഡിആർഡിഒയുടെ ‘കാവേരി 2.0’ വരുന്നു!
ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് വൻ കുതിപ്പേകാൻ തദ്ദേശീയമായി വികസിപ്പിക്കുന്ന ‘കാവേരി’ ജെറ്റ് എഞ്ചിൻ പദ്ധതി പുനരുജ്ജീവനത്തിന്റെ പാതയിൽ. ഇന്ത്യയുടെ സ്വന്തം യുദ്ധവിമാനമായ തേജസ് (Tejas) പദ്ധതിയിൽ ...








