Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

തേജസിന് പിന്നാലെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളിലേക്ക് കാവേരി കുതിക്കുമോ? ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പേറ്റി ഡിആർഡിഒയുടെ ‘കാവേരി 2.0’ വരുന്നു!

by Brave India Desk
Jul 20, 2026, 05:02 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് വൻ കുതിപ്പേകാൻ തദ്ദേശീയമായി വികസിപ്പിക്കുന്ന ‘കാവേരി’ ജെറ്റ് എഞ്ചിൻ പദ്ധതി പുനരുജ്ജീവനത്തിന്റെ പാതയിൽ. ഇന്ത്യയുടെ സ്വന്തം യുദ്ധവിമാനമായ തേജസ് (Tejas) പദ്ധതിയിൽ നിന്ന് സാങ്കേതിക തടസ്സങ്ങളെ തുടർന്ന് കാവേരി എഞ്ചിനെ ഒഴിവാക്കി കൃത്യം 18 വർഷങ്ങൾക്ക് ശേഷമാണ് ഈ നിർണ്ണായക പദ്ധതി പുതിയ ഭാവത്തിൽ തിരിച്ചെത്തുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡിആർഡിഒ (DRDO) ശാസ്ത്രജ്ഞർക്ക് മുന്നിൽ വെച്ച കടുത്ത വെല്ലുവിളിയും, അടുത്തിടെ വിജയകരമായി പൂർത്തിയാക്കിയ ആഫ്റ്റർബർണർ (Afterburner) പരീക്ഷണങ്ങളുമാണ് രാജ്യത്തെ വീണ്ടും കാവേരി എഞ്ചിൻ പ്രതീക്ഷകളിലേക്ക് നയിക്കുന്നത്. വരുന്ന അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യ സ്വന്തമായി ആറാം തലമുറ യുദ്ധവിമാനങ്ങൾക്കുള്ള എഞ്ചിൻ വികസിപ്പിക്കണമെന്നാണ് പ്രതിരോധ മന്ത്രാലയം ശാസ്ത്രജ്ഞർക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം.

Stories you may like

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനൊപ്പം പ്രതിരോധ ഉത്പാദനത്തിൽ പൂർണ്ണ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാവേരി 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാർ ഊർജ്ജം പകരുന്നത്. നിലവിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) ഉൾപ്പെടെയുള്ള അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾക്ക് കരുത്തേകാൻ പുത്തൻ കാവേരി എഞ്ചിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഉയർന്ന താപനിലയെ പ്രതിരോധിക്കാനുള്ള ശേഷിക്കുറവും കുറഞ്ഞ ത്രസ്റ്റും (Thrust) മൂലമാണ് മുൻപ് തേജസ് എൽസിഎ പ്രോഗ്രാമിൽ നിന്ന് കാവേരിയെ ഒഴിവാക്കേണ്ടി വന്നതും പകരം അമേരിക്കൻ കമ്പനിയായ ജിഇയുടെ (GE-F404) എഞ്ചിനുകൾ ആശ്രയിക്കേണ്ടി വന്നതും.

എന്നാൽ, മുൻകാലങ്ങളിലെ പരാജയങ്ങളിൽ നിന്നും പോരായ്മകളിൽ നിന്നും പാഠം ഉൾക്കൊണ്ട് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് കാവേരിയുടെ രണ്ടാം വരവ്. ഫ്രഞ്ച് ആഗോള കമ്പനികളുടെ സാങ്കേതിക സഹകരണത്തോടെ ഡിആർഡിഒയ്ക്ക് കീഴിലുള്ള ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റ് (GTRE) ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കാവേരി എഞ്ചിൻ പൂർണ്ണ സജ്ജമാകുന്നതോടെ യുദ്ധവിമാന എഞ്ചിനുകൾക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് പൂർണ്ണമായി അവസാനിപ്പിക്കാം. ആഗോളതലത്തിൽ യുദ്ധവിമാന എഞ്ചിൻ വികസിപ്പിക്കാനുള്ള സാങ്കേതികവിദ്യ കൈമുതലായുള്ള അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ് എന്നീ വൻശക്തികളുടെ പട്ടികയിലേക്ക് ഇന്ത്യയും ഇതോടെ അഭിമാനത്തോടെ നടന്നു കയറും. പ്രതിരോധ രംഗത്തെ ഈ വൻ കുതിച്ചുചാട്ടം അതിർത്തികളിൽ ഇന്ത്യയുടെ മേധാവിത്വം ഇരട്ടിയാക്കുമെന്നുറപ്പാണ്.

Tags: Tejas rejection
Share
Tweet
Send
Share

Latest stories from this section

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

Latest News

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിന്ദു കുഷ് മലനിരകളിൽ ശക്തമായ ഭൂചലനം ; അഫ്ഗാനിസ്ഥാനിലും പാകിസ്ഥാൻ അതിർത്തി മേഖലകളിലും പ്രകമ്പനം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies