തേജസ് എക്സ്പ്രസിലെ ഭക്ഷ്യവിഷബാധ, അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര റെയില്‍വേ മന്ത്രാലയം
ഡല്‍ഹി: കാര്‍മ്മലി-മുംബൈ തേജസ് എക്സ്പ്രസിലെ ഭക്ഷ്യവിഷബാധയെക്കുറിച്ചന്വേഷിക്കാന് റെയില്‍വേ ഉത്തരവിട്ടു. 24 യാത്രക്കാരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. എക്സ്പ്രസില്‍ ഭക്ഷണവിതരണത്തിന്റെ കരാറുകാരന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പ്രഭാതഭക്ഷണത്തിലാണ് വിഷബാധയേറ്റതായി ...