‘ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ജനങ്ങളുടെ ആഗ്രഹം, തീരുമാനത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് പറഞ്ഞു’; തെലുങ്കാനയില്‍ ലോക്ക്ഡൗണ്‍ മേയ് 29 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി
ഹൈദരാബാദ്: തെലുങ്കാനയില്‍ ലോക്ക്ഡൗണ്‍ മേയ് 29 വരെ നീട്ടുമെന്ന് വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും തീരുമാനത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ...