തെലുങ്കിലെ യുവനടിയ്ക്കും ഓടുന്ന വാഹനത്തില്‍ പീഡനം
ഹൈദ്രാബാദ്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെതിന് പിന്നാലെ തെലുങ്കിലെ നടിയും ഓടുന്ന വാഹനത്തില്‍ പീഡിപ്പിക്കപ്പെട്ടതായി പരാതി. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് തെലുഗു സംവിധായകന് ...