ചൂടല്ലേ; കരിക്കിൻ വെള്ളം കുടിക്കൂ.. ഈ ഗുണങ്ങൾ
പണ്ടുകാലത്തുള്ളവർ ദാഹം മാറ്റാൻ ഏറ്റവും കൂടുതൽ കുടിക്കുന്ന പാനീയങ്ങളാണ് കരിക്കിൻ വെള്ളവും സംഭാരവുമെല്ലാം. കരിക്കിൻ വെള്ളവും സംഭാരവുമെല്ലാം കുടിക്കുന്നത് ദാഹം മാറ്റുമെന്ന് മാത്രമല്ല, ഒരുപാട് ആരോഗ്യഗുണങ്ങളും പ്രധാനം ...