യുഎസ് മിലിട്ടറി എക്സ്പ്ലോസീവ് പ്ലാന്റിൽ വൻ സ്ഫോടനം ; 19 പേരെ കാണാതായെന്ന് ഉദ്യോഗസ്ഥർ ; മരിച്ചിരിക്കാമെന്ന് സൂചന
ന്യൂയോർക്ക് ; യുഎസ് മിലിട്ടറി എക്സ്പ്ലോസീവ് പ്ലാന്റിൽ വൻ സ്ഫോടനം. 24 കിലോമീറ്റർ ദൂരം വരെ സ്ഫോടനത്തിന്റെ ആഘാതം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെന്നസിയിലെ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ ...