‘സ്വന്തം എംഎല്‍എ ആരാണെന്നറിയാത്ത നീയൊക്കെ എന്റെ മുന്നിലുണ്ടായിരുന്നെങ്കില്‍ ചൂരല്‍ വച്ച് അടിച്ചേനെ’; സഹായം ചോദിച്ച പത്താംക്ലാസ് വിദ്യാർത്ഥിയോട് ദേഷ്യപ്പെട്ട് സംസാരിച്ച് മുകേഷ്
കൊല്ലം: സഹായം ചോദിച്ച് വിളിച്ച പത്താംക്ലാസ് വിദ്യാർത്ഥിയോട് കയര്‍ത്ത് സംസാരിച്ച് കൊല്ലം എം.എല്‍.എ മുകേഷ്. കൂട്ടുകാരന് നമ്പര്‍ നല്‍കിയതനുസരിച്ച് പാലക്കാട് ഒറ്റപ്പാലത്ത് നിന്നും സഹായം ചോദിച്ച് വിളിച്ച ...