ബാങ്ക് ലോക്കറിൽ ചിതലരിച്ചു; പൊടിഞ്ഞുപോയത് 18 ലക്ഷം; ഞെട്ടൽ മാറാതെ അൽക്ക
ലക്നൗ : മകളുടെ വിവാഹത്തിന് വേണ്ടി അമ്മ സൂക്ഷിച്ചുവെച്ച ലക്ഷക്കണക്കിന് രൂപ ചിതലരിച്ചു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 18 ലക്ഷം രൂപയാണ് ചിതലരിച്ച് ...