പൂഞ്ചിൽ ഭീകരതാവളം തകർത്ത് സുരക്ഷാ സേന; ആയുധങ്ങൾ പിടിച്ചെടുത്തു
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരതാവളം തകർത്ത് സുരക്ഷാ സേന. ആയുധങ്ങൾ പിടിച്ചെടുത്തു. പൂഞ്ച് ജില്ലയിൽ സംഗ്ല പ്രദേശത്തായിരുന്നു സംഭവം. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് ...