വില കുറഞ്ഞാലും കുഴപ്പമില്ല, ആ പരിപാടി ഞാൻ നിർത്തി; ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി വൈറൽ
തന്റെ പുതിയ ഷൂവിന്റെ വിലയുമായി ബന്ധപ്പെട്ട രസകരമായ ഒരു ചോദ്യത്തിന് ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്‌ലി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടെസ്റ്റ് ...








