ടെസ്റ്റ് ട്വന്റി ചാമ്പ്യൻഷിപ്പ്, ഡിവില്ലിയേഴ്‌സ് ഹർഭജൻ സിംഗ് തുടങ്ങിയവരുടെ പിന്തുണയുള്ള ക്രിക്കറ്റിലെ നാലാമത്തെ ഫോർമാറ്റ് എന്താണ്? ഇനി കളികൾ മാറും
ടി 20 ക്ക് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നാലാമതൊരു ഫോർമാറ്റ് വരുന്നു. ടെസ്റ്റ് ട്വന്റി എന്ന പേരിലായിരിക്കും പുതിയ ഫോർമാറ്റ് അറിയപ്പെടുക. ദി വൺ വൺ സിക്സ് ...