അച്ഛൻ,അമ്മ വിളി നിർത്തി; പകരം ഉറുദുവാക്കുകൾ പറഞ്ഞ് രണ്ടാം ക്ലാസ് വിദ്യാർത്ഥി; പാഠപുസ്തകം പരിശോധിച്ചപ്പോൾ ഞെട്ടി രക്ഷിതാക്കൾ
ഡെറാഡൂൺ: പാഠപുസ്തകത്തിലൂടെ വിദ്യാർത്ഥികളെ ഇസ്ലാം മതത്തിലേക്ക് ആകർഷിക്കാൻ ശ്രമം. ഡെറാഡൂണിലെ ഐസിഎസ്ഇ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഗുൽമോഹർ എന്ന പേരിൽ ഹൈദരാബാദിൽ അച്ചടിച്ച പുസ്തകത്തിലാണ് ഇസ്ലാം ...