പെണ്ണ് കിട്ടുന്നില്ല; ഇനിയൊന്നും നോക്കാനില്ല, കടയ്ക്ക് മുന്നില്‍ നിന്ന പ്രതിമയെ യുവാവ് വധുവാക്കി
ജീവിതപങ്കാളിയെ തേടി അലഞ്ഞിട്ടും ഫലം കാണാതെ വന്ന ഒരു യുവാവ് അവസാനം കണ്ടെത്തിയ ഒരു പരിഹാരമാര്‍ഗ്ഗമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പെണ്ണ് കാണാനായി പല വീടുകളിലും പോയെങ്കിലും ...