ഒ അബ്ദുള്ള സത്യസന്ധനാണ്, അങ്ങേരെ അഭിനന്ദിക്കണം;ആളുകൾക്ക് ഇസ്ലാം എന്തെന്ന് അറിഞ്ഞുകൂട;ടിജി മോഹൻദാസ്
നടൻ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ ശബരിമലയിൽ വഴിപാട് നടത്തിയതിൽ വിമർശനവുമായി മാദ്ധ്യമപ്രവർത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുള്ള രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിൽ പ്രതികരിക്കുകയാണ് ടി.ജി മോഹൻദാസ്.ഒ അബ്ദുള്ള ...