‘വനിത കണ്ടക്ടര്‍ ഒന്ന് ഹൗ ആര് യു എന്ന് ചോദിച്ചാല്‍ യാത്രക്കാരന് പിറ്റേന്നും കെഎസ്ആര്‍ടിസിയില്‍ കയറും’ ”പരിഷ്കാരങ്ങളുമായി” തച്ചങ്കരി
കൊച്ചി; കെഎസ്ആര്‍ടിസി ജീവനക്കാര്‍ തൊഴില്‍ സംസ്കാരത്തില്‍ മാറ്റം വരുത്തുകയാണെങ്കില്‍ത്തന്നെ എല്ലാം ശരിയാകുമെന്ന് സിഎംഡി ടോമിന് ജെ.തച്ചങ്കരി. സ്ഥാപനത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്തിട്ട് ഞങ്ങള്‍ ഇങ്ങനെയായിരുന്നു എന്ന് ...