ഡോക്ടർ മാനസികമായി പീഡിപ്പിച്ചതിന്റെ പേരിൽ നേഴ്സ് കുഴഞ്ഞു വീണ സംഭവം; കേസ് ഒതുക്കാൻ ശ്രമമെന്ന് ആരോപണം
തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സൂപ്രണ്ട് മാനസികമായി പീഡിപ്പിച്ചതിനു പിന്നാലെ ഹെഡ് നഴ്സ് കുഴഞ്ഞു വീണ സംഭവത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമമെന്ന് ആരോപണം. പരാതി ...








