ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കാൻ പോയ ഭാര്യ മോഡേൺ വസ്ത്രങ്ങളിലേക്ക് മാറി; നടുറോഡിൽ വെച്ച് വെട്ടിക്കൊന്ന് ഭർത്താവ്
തിരുവനന്തപുരം: വസ്ത്രധാരണത്തെച്ചൊല്ലിയുളള തർക്കത്തെ തുടർന്ന് ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്ന് ഭർത്താവ്. കന്യാകുമാരിക്ക് സമീപം തക്കലയിൽ ഇന്നലെ രാത്രിയാണ് സംഭവം. തച്ചലോട് സ്വദേശിനിയായ ജെബ ബെർനിഷയാണ് മരിച്ചത്. മൂന്ന് ...