പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രശംസിച്ചു; ഭാര്യയെ മുത്വലാഖ് ചൊല്ലി യുവാവ്
ലക്‌നൗ: ഉത്തർപ്രദേശിൽ ഭാര്യയെ മുത്വലാഖ് ചൊല്ലി യുവാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ചതിന്റെ പേരിലാണ് യുവാവ് ഭാര്യയുമായുള്ള വിവാഹ ബന്ധം തലാക്ക് ചൊല്ലി ...