കതിരൂര്‍ മനോജ് വധം: പ്രതിയുടെ ജാമ്യഹര്‍ജി ജില്ലാ സെഷന്‍സ് കോടതി തള്ളി
തലശേരി: ആര്‍എസ്എസ് നേതാവ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 21 ാം പ്രതി കുന്നുമ്മല്‍ വീട്ടില്‍ റിജേഷിന്റെ ജാമ്യഹര്‍ജി ജില്ലാ സെഷന്‍സ് കോടതി തള്ളി. കൊച്ചിയിലെ ...