കോട്ടയത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം ; മുപ്പതോളം പേർക്ക് പരിക്ക് ; രണ്ടുപേരുടെ നില ഗുരുതരം
കോട്ടയം : കോട്ടയം തലയോലപ്പറമ്പിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. എറണാകുളത്തു നിന്നും ...