സൗദി ജയിലിൽ നിന്ന് മോചനം! നിർണായകമായി കേന്ദ്ര ഇടപെടൽ; മോദിക്ക് നന്ദി പറഞ്ഞ് മാർത്തോമ്മാ മെത്രാപ്പൊലീത്ത
തിരുവനന്തപുരം: സൗദി അറേബ്യയിൽ തടവിൽ കഴിഞ്ഞിരുന്ന മൂന്ന് യുവാക്കളുടെ മോചനം സാധ്യമാക്കിയ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിഗ് സല്യൂട്ടുമായി മലങ്കര മാർത്തോമ്മാ സുറിയാനി ...








