യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ (UNSC) സമഗ്രമായ പുനഃസംഘടന ആവശ്യപ്പെട്ട് ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക (ഐബിഎസ്എ - IBSA) രാജ്യങ്ങൾ ഒന്നിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങൾക്ക് അനുസൃതമായി ...








