തഹാവൂര്‍ റാണ കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാൻ! ഒരാള്‍ കസ്റ്റഡിയിൽ:വമ്പൻ വഴിതിരിവ്
മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ പാക് വംശജൻ തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചതോടെ കൂടുതൽ വിവരങ്ങൾ ചുരുൾ അഴിയുന്നു. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിൽഎത്തിയതെന്ന് റാണ പറഞ്ഞതായാണ് ...