ഇംഗ്ലീഷ് മണ്ണിലും പാക് താരങ്ങൾക്ക് വിലക്കോ? ഐപിഎൽ ഉടമകളുടെ വരവോടെ ദ ഹണ്ട്രഡിൽ അവസരം കുറയുന്നു; ലേലത്തിന് മുൻപ് ഞെട്ടിക്കുന്ന റിപ്പോർട്ട്
ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രമുഖ ടീമുകളുടെ ഉടമകൾ ഇംഗ്ലണ്ടിലെ 'ദി ഹണ്ട്രഡ്' ടൂർണമെന്റിൽ നിക്ഷേപം നടത്തിയതോടെ പാകിസ്താൻ താരങ്ങളുടെ അവസരങ്ങൾ നഷ്ടമാകുമെന്ന് പുതിയ വാർത്തകൾ. ഈ വർഷത്തെ ...








