മൃതദേഹം മറവുചെയ്യുകയോ കത്തിക്കുകയോ ചെയ്യാതെ കഴുകന് ഭക്ഷിക്കാനായി ഉപേക്ഷിക്കും; രത്തൻടാറ്റ വിടവാങ്ങുമ്പോൾ ചർച്ചയാവുന്നത് പാഴ്‌സികളുടെ ആചാരങ്ങളും
ഇന്ത്യയുടെ ജനപ്രിയവ്യവസായി രത്തൻടാറ്റ വിടവാങ്ങിയിരിക്കുകയാണ്.ഭക്ഷണം,വസ്ത്രം,പാർപ്പിടം, വാഹനം,മേയ്ക്കപ്പ്,രാസവസ്തു, അങ്ങനെ ഒരു മനുഷ്യജീവിതത്തിൽ എന്തല്ലാമാണോ ഒരാൾക്ക് വേണ്ടത് അവിടെയെല്ലാം ടാറ്റയെന്ന ബ്രാൻഡുണ്ടായിരുന്നു. എല്ലാം ജനത്തിന് ഏറെ വിശ്വാസ്യതയുള്ള കമ്പനികൾ. തൊട്ടതെല്ലാം ...