ആ സെറ്റില്‍ ഞാൻ പൊട്ടിക്കരഞ്ഞിട്ടുണ്ട്; പദ്‌മരാജനോട് നേരിട്ട് പോയി ചോദിച്ചു; നഷ്ടപ്പെട്ട അവസരത്തെ കുറിച്ച് തെസ്‌നി ഖാൻ
സിനിമയിലും സീരിയലിലും ഒക്കെയായി വർഷങ്ങളായി അഭിനയ രംഗത്തുള്ള നടിയാണ് തെസ്‌നി ഖാൻ. ചെറിയ വേഷങ്ങളിലൂടെ കരിയറിലെത്തിയ തെസ്‌നി ഖാൻ ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴി ...








