കേജ്രിവാളിന് ഇൻസുലിന്റെ ആവശ്യം ഇല്ല; ഡൽഹി മുഖ്യമന്ത്രിയെ കുടുക്കി തീഹാർ ജയിലിൽ നിന്നും റിപ്പോർട്ട്
ന്യൂഡൽഹി: തനിക്ക് പ്രമേഹമാണെന്നും എത്രയും പെട്ടെന്ന് ആരോഗ്യ പരിചരണം വേണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള കെജ്രിവാളിന്റെ ശ്രമങ്ങൾക്ക് വൻ തിരിച്ചടി. കേജ്രിവാളിന് പ്രമേഹ സംബന്ധമായ അസുഖങ്ങൾ ഒന്നും ഇല്ലെന്നും ...