തിഹാർ ജയിലിൽ ചേരിതിരിഞ്ഞ് ആക്രമണം; ഗുണ്ടാനേതാവ് തില്ലു താജ്പുരിയയെ കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തി
ന്യൂഡൽഹി: ഡൽഹിയിലെ തിഹാർ ജയിലിനുള്ളിൽ തടവുകാർ ചേരി തിരിഞ്ഞ് നടത്തിയ ആക്രമണത്തിൽ ഗുണ്ടാസംഘം കൊല്ലപ്പെട്ടു. തില്ലു താജ്പുരിയ എന്ന സുനിൽമാനാണ് ഇന്ന് പുലർച്ചെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ...