ഇടത് ബുദ്ധിജീവി കുപ്പായമിട്ട അര്‍ബന്‍ നക്‌സലേറ്റുകളായ ഉന്നതരെ വട്ടമിട്ട് കേന്ദ്ര ഏജന്‍സികള്‍ : ഉന്നതസ്ഥാനത്തിരുന്നുള്ള ധനമിടപാട് ഉള്‍പ്പടെ നിരീക്ഷണ വിധേയമാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന അർബൻ നക്സലുകളെ കുടുക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. ഇത്തരക്കാരെ നിരീക്ഷിക്കാൻ പുതിയ മാർഗ നിർദേശങ്ങളുമായി ഇന്റലിജൻസ് ബ്യൂറോയും രംഗത്തു വന്നിട്ടുണ്ട്. ഓൺലൈനിൽ ഇത്തരക്കാരുടെ പ്രവർത്തനങ്ങൾ ...