Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇടത് ബുദ്ധിജീവി കുപ്പായമിട്ട അര്‍ബന്‍ നക്‌സലേറ്റുകളായ ഉന്നതരെ വട്ടമിട്ട് കേന്ദ്ര ഏജന്‍സികള്‍ : ഉന്നതസ്ഥാനത്തിരുന്നുള്ള ധനമിടപാട് ഉള്‍പ്പടെ നിരീക്ഷണ വിധേയമാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

by Brave India Desk
Feb 15, 2020, 03:06 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന അർബൻ നക്സലുകളെ കുടുക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. ഇത്തരക്കാരെ നിരീക്ഷിക്കാൻ പുതിയ മാർഗ നിർദേശങ്ങളുമായി ഇന്റലിജൻസ് ബ്യൂറോയും രംഗത്തു വന്നിട്ടുണ്ട്. ഓൺലൈനിൽ ഇത്തരക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനാണ് പ്രാഥമികമായി നിർദ്ദേശം കൊടുത്തിരിക്കുന്നത്. ആശയപരമായി ഇടതുപക്ഷ പ്രവർത്തനങ്ങളുടെ ബൗദ്ധിക വിഭാഗങ്ങൾ കൈയാളുന്നവരെ ലക്ഷ്യമിട്ടു പ്രവർത്തിക്കാനാണ് പ്രധാന നിർദേശം. തീവ്രവാദത്തിനുള്ള ധനസമാഹരണം, നിയമനം, പ്രൊപ്പഗണ്ട പ്രവർത്തനങ്ങൾ എന്നിവ ക്രോഡീകരിക്കുന്നത് ഇത്തരക്കാരാണ് എന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ വ്യക്തമാക്കുന്നത്. പ്രത്യക്ഷത്തിൽ ഇടതുപക്ഷം എന്ന് തോന്നിക്കുന്ന, എന്നാൽ, ഇടതുപക്ഷ തീവ്രവാദ ചിന്താഗതിയുള്ള സമൂഹത്തിലെ ഉന്നത പദവികൾ അലങ്കരിക്കുന്നവരെയാണ് അർബൻ നക്സലുകൾ എന്നറിയപ്പെടുന്നത്. പൂനെയിൽ ഡിസംബർ ആറു മുതൽ എട്ടു വരെ നടന്ന ഡിജിഎസ്പി / ഐജിഎസ്പി സമ്മേളനത്തിൽ, നക്സലുകളെയും അവരോട് അനുഭാവം പ്രകടിപ്പിക്കുന്ന ബുദ്ധിജീവികളെയും നിരീക്ഷിക്കാൻ പ്രത്യേക നിർദ്ദേശം എല്ലാ സംസ്ഥാന സർക്കാരുകൾക്കും കൊടുത്തിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് മേധാവികൾ പങ്കെടുത്തൊരു സമ്മേളനമായിരുന്നു ഇത്. കേരളത്തിൽ അടക്കം പല സംസ്ഥാനങ്ങളിലും അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന അർബൻ നക്സലുകളെപ്പറ്റി പ്രധാനമന്ത്രി പോലും പലപ്പോഴും പല റാലികളിലും സൂചന കൊടുത്തിട്ടുണ്ട്.

യുവതലമുറ നക്സലിസത്തിലേക്കും കമ്യൂണിസ്റ്റ് തീവ്രവാദത്തിലേക്കും തിരിയുന്നത് തടയാനുള്ള നടപടികളെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കേരളം, തമിഴ്നാട് എന്നിവരും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങളെയും ഇടതുപക്ഷ അനുഭാവമുള്ള സംഘടനകളെയും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് പ്രധാനമന്ത്രി നേരിട്ട് ഉത്തരവു കൊടുത്തിട്ടുണ്ട്. ഇത്തരക്കാരുടെ പ്രവർത്തന രീതി പഠിക്കാനും, ആൾക്കാരെ സ്വാധീനിക്കുന്നതും, തീവ്ര ചിന്താഗതിക്കാരായ ഭീകരൻമാരായി മാറ്റുന്നതും തടയാൻ കർശന നടപടികളെടുക്കാനും പ്രധാനമന്ത്രി ഏഴു മിടുക്കരായ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

Tags: MaoismThink TanksCommunismLEft Liberals
Share
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies