സമൂഹ വ്യാപനം, ഇന്ത്യയിൽ കോവിഡ്-19 മൂന്നാം ഘട്ടം ആരംഭിച്ചു : മുന്നറിയിപ്പു നൽകി എയിംസ് ഡയറക്ടർ
ഇന്ത്യയിൽ കൊറോണ വൈറസ് ബാധ മൂന്നാം ഘട്ടത്തിലേക്ക് കടന്നുവെന്ന് ഡൽഹി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ഇന്ത്യയിൽ ചിലയിടത്ത് വൈറസ് ബാധ സാമൂഹ്യസേവന ഘട്ടത്തിലേക്ക് കടന്നുവെന്ന് ഇദ്ദേഹം ...