തിരുപ്പറൻകുണ്ഡ്രം മുരുകനെ കാണാൻ മോദി എത്തുന്നു ; പ്രധാനമന്ത്രി മാർച്ച് 1ന് തമിഴ്നാട് സന്ദർശിക്കും ; 7000 കോടി രൂപയുടെ കേന്ദ്ര പദ്ധതികൾക്ക് ഉദ്ഘാടനം
ന്യൂഡൽഹി : തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 7000 കോടി രൂപയുടെ പദ്ധതികളുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ഒന്നിന് തമിഴ്നാടും പുതുച്ചേരിയും സന്ദർശിക്കും. രാജസ്ഥാൻ, ഗുജറാത്ത് സന്ദർശനത്തിന് ശേഷം, ...








