ശ്രീലങ്കൻ സ്ഫോടനങ്ങൾക്ക് കാരണക്കാരായ തൗഹീദ് ജമാ അത്തുമായി ബന്ധമില്ല ; വാർത്തകൾ നിഷേധിച്ച് തമിഴ്നാട് തൗഹീദ് ജമാ അത്ത്
ചെന്നൈ ; ശ്രീലങ്കൻ സ്ഫോടന പരമ്പരകൾക്ക് പിന്നിൽ പ്രവർത്തിച്ചതായി സംശയിക്കുന്ന തൗഹീദ് ജമാ അത്തുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന തൗഹീദ് ജമാ അത്ത് ...