ഏപ്രിൽ 30ാം തിയതി സൽമാൻ ഖാനെ കൊന്നിരിക്കും; മുംബൈ പോലീസ് കൺട്രോൾ റൂളിലേക്ക് ഭീഷണി സന്ദേശം; താരത്തിന്റെ വസതിക്ക് മുന്നിൽ സുരക്ഷ ശക്തമാക്കി
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വധഭീഷണി. മുംബൈ പോലീസിനാണ് ഭീഷണി ഫോൺ കോൾ ലഭിച്ചത്. ഈ മാസം 30ാം തിയതി സൽമാനെ കൊല്ലുമെന്നാണ് ഫോൺവിളിച്ചയാൾ പറഞ്ഞത്. ...